TikTok Issues First Response After Being Banned By Modi Govt<br />ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്ക് കീഴിലുള്ള വിവരാവകാശ സംരക്ഷണത്തിന് അനുസൃതമായാണ് ഇന്ത്യയില്‍ ടിക് ടോക് പ്രവര്‍ത്തിക്കുന്നതെന്നും ഒരു വിവരവും ചൈനീസ് സര്‍ക്കാരുമായി ഇന്ത്യയില്‍ ഇതുപയോഗിക്കുന്ന വരുടെ വിവരങ്ങള്‍ കൈമാറുന്നില്ലെന്നും ടിക് ടോക് ഇന്ത്യ പറഞ്ഞു.
